നിപയുടെ വഴി ഏത്? എന്തുകൊണ്ട് കോഴിക്കോട് മലപ്പുറം ജില്ലകൾ?

Monday 21 July 2025 1:10 AM IST

നിപ വൈറസിന്റെ ഏഴാം വരവിലും മനുഷ്യ ജീവൻ പൊലിയുമ്പോൾ, ഇതിന്റെ ഉറവിടം എവിടെയെന്നത് സംബന്ധിച്ച് വ്യക്തതയില്ല