'അവളുടെ ചിന്തയിൽ അതേ ഫാനിൽ ഞാനും ആത്മഹത്യയ്ക്ക് ശ്രമിച്ചു'

Monday 21 July 2025 12:32 AM IST

ഷാർജയിലെ ഫ്ളാറ്റിൽ കൊല്ലം സ്വദേശി അതുല്യയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികരിച്ച് ഭർത്താവ് സതീഷ് ശങ്കർ