എ. കുഞ്ഞമ്മ
Sunday 20 July 2025 9:37 PM IST
അമ്പലംകുന്ന്: വാളിയോട് പാലപൊയ്കയിൽ കിഴക്കേ വീട്ടിൽ പരേതനായ ജോർജ് കുട്ടിയുടെ ഭാര്യ എ.കുഞ്ഞമ്മ (82) നിര്യാതയായി. മക്കൾ: പി.ജി.ജോൺകുട്ടി, വത്സമ്മ ആന്റണി. മരുമക്കൾ: മോളി ജോൺ, ആന്റണി കൂനയിൽ.