എൻ.കെ.ജഗദീഷ്
Sunday 20 July 2025 10:39 PM IST
കൊല്ലം: കേരളപുരം പുതുവൽ പുത്തൻവീട്ടിൽ എൻ.കെ.ജഗദീഷ് (52) നിര്യാതനായി. ഭാര്യ: ശാലിനി. മക്കൾ: ജെ.എസ്.അതുല്യ, ജെ.എസ്.ആദിത്. മരുമകൻ: അനന്ദു. സഞ്ചയനം 23ന് രാവിലെ 7ന്.