ആന്റണി ജോസഫ്
Monday 21 July 2025 12:51 AM IST
മൂലമറ്റം : പൈകട ആന്റണി ജോസഫ് (കൊച്ചേട്ടൻ-93) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് മൂലമറ്റം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. ഭാര്യ : മറിയക്കുട്ടി:എടാട് കളപ്പുരയ്ക്കൽ കുടുംബാംഗം. മക്കൾ: ലിസി (റിട്ട.എ.എൻ.എസ് ഡൽഹി), ജെയ്നമ്മ, മാത്യു, മിനി, സിസ്റ്റർ ജോസ്മി (എസ്.എച്ച് കോൺവെന്റ് ചേന്നാട്).മരുമക്കൾ: സാൻസ് മുതലക്കുഴിയിൽ ഡൽഹി, പരേതനായ സെബാസ്റ്റ്യൻ കൊല്ലിയിൽ അന്തീനാട്, സോൾഗ പുതുപ്പള്ളി മൂലമറ്റം, സെബാസ്റ്റ്യൻ പുല്ലാട്ട് (എം.ആർ.എഫ് കോട്ടയം).സഹോദരങ്ങൾ: പരേതനായ പി.ജെ.തോമസ് തെന്നത്തൂർ, പരേതനായ ഫാ. ജോസഫ് പൈകട സി.എം.ഐ (മുൻ പ്രിൻസിപ്പൽ ദേവഗിരി കോളജ് കോഴിക്കോട്), ഫാ.അലക്സാണ്ടർ പൈകട സി.എം.ഐ (ദീപിക മുൻ ചീഫ് എഡിറ്റർ).