അന്നക്കുട്ടി

Monday 21 July 2025 2:53 AM IST

മടക്കത്താനം : അറയിൽ ഡൊമിനിക്കിന്റെ ഭാര്യ അന്നക്കുട്ടി (91 ) നിര്യാതയായി. പൈങ്ങോട്ടൂർ ആടുകുഴിയിൽ കുടുംബാംഗം. മക്കൾ : ഫാ.ഫ്രാൻസീസ് (ഒ.എഫ് .എം ക്യാപ്പ് ,കട്ടപ്പന), ടൈറ്റസ് ജോസ്, അൽഫോൻസ് (ലിസി ). മരുമക്കൾ : ടോമി സ്രാമ്പിക്കൽ (പാലാ), ബേബി ചിറയത്ത്, മേരി ചെമ്പകശ്ശേരി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് കദളിക്കാട് വിമലമാതാ പള്ളിയിൽ.