അമ്മിണി ജോൺ
Tuesday 22 July 2025 12:56 AM IST
വാകത്താനം : ഞാലിയാകുഴി പോളച്ചിറ വീട്ടിൽ അമ്മിണി ജോൺ (80, റിട്ട. അദ്ധ്യാപിക) നിര്യാതയായി. തോലശ്ശേരി,പ്ലാപ്പറമ്പിൽ കുടുംബാംഗം. ഭർത്താവ് : ജോൺ തോമസ് (റിട്ട. ഹെഡ് കോൺസ്റ്റബിൾ). മക്കൾ : മെറിൻ പി. ജോൺ (തിരുവനന്തപുരം),ഷെറിൻ. പി. ജോൺ (ബംഗളൂരു).മരുമക്കൾ : ബിപിൻ എൻ.ജോൺ (തിരുവനന്തപുരം) ,പോൾ. എം. ചാക്കോ (ബംഗളൂരു). സംസ്‌കാരം ഇന്ന് 2 ന് ഞാലിയാകുഴി സെന്റ് ജെയിംസ് സി.എസ്.ഐ പള്ളിയിൽ.