ആനി

Monday 21 July 2025 7:11 PM IST

കുറുപ്പംപടി: നെടുങ്ങപ്ര ഇഞ്ചക്കൽ വീട്ടിൽ ഇ.ജെ. ബാബുവിന്റെ ഭാര്യ ആനി (59) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് നെടുങ്ങപ്ര സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ബാജിയോ ബാബു (ഓസ്‌ട്രേലിയ), ആർദ്ര ബാബു (ഇന്ദിരാഗാന്ധി ദന്തൽ കോളേജ്, നെല്ലിക്കുഴി).