അന്നമ്മ ബേബി

Monday 21 July 2025 8:16 PM IST

ഓയൂർ: പൂയപ്പള്ളി മീയ്യണ്ണൂർ കൊട്ടുപാറ മുരിങ്ങ മംഗലത്ത് വീട്ടിൽ പരതനായ ബേബിയുടെ ഭാര്യ അന്നമ്മ ബേബി (88) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ചൂരപ്പൊയ്ക സെമിത്തേരിയിൽ. മക്കൾ: ലളിതാമ്മ, ബാബു തോമസ്, പരേതയായ ലതികാമ്മ, രാജൻ. മരുമക്കൾ: പരേതനായ സ്റ്റാലിൻ, ഓമന, ഫ്രാൻസിസ്, ഡാളി.