വി.എസ് കൊളുത്തിയ ഇടമലയാർ കേസ്

Tuesday 22 July 2025 1:50 AM IST

രാഷ്ട്രീയ കേരളത്തെ പിടിച്ചു കുലുക്കിയ ഇടമലയാർ കേസിൽ വി.എസിന്റെ പങ്ക് എന്തായിരുന്നു? നിയമ പോരാട്ടങ്ങളുടെയും നിയമ യുദ്ധങ്ങളുടെയും മറ്റൊരു പേരായി വി.എസ് മാറിയതിനു പിന്നിലെ സംഭവ ബഹുലമായ കഥ.