ഉദയസൂര്യൻ അസ്തമിച്ചു, വി.എസ്. അച്യുതാനന്ദന് വിട
Tuesday 22 July 2025 1:53 AM IST
കേരളത്തിന്റെ രാഷ്ട്രീയരംഗത്ത് നാലു ദശകങ്ങളിലേറെ നീണ്ടുനിന്ന ഒരു കാലഘട്ടത്തിന് അവസാനം. മുൻ മുഖ്യമന്ത്രിയും സി.പി.എം നേതാവുമായ വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു. വാർദ്ധക്യസഹജമായ രോഗങ്ങളെ തുടർന്ന് തിങ്കളാഴ്ചയായിരുന്നു അന്ത്യം.101 വയസായിരുന്നു.