എൽസി

Tuesday 22 July 2025 2:39 AM IST

പള്ളുരുത്തി: കുമ്പളങ്ങി കടുങ്ങാം പറമ്പിൽ ജോസഫിന്റെ ഭാര്യ എൽസി (80) നിര്യാതയായി. മക്കൾ: ജോർജജുകുട്ടി, ജേക്കബ് , മേരി , ആനി. മരുമക്കൾ : സോളി, വിൻസി, റോയ്, ക്ലൗഡ്. സംസ്കാരം ഇന്ന് 11ന് കുമ്പളങ്ങി സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.