അബ്ദുൽ ജബ്ബാർ
Monday 21 July 2025 9:47 PM IST
കൊല്ലം: കൊല്ലൂർവിള പള്ളിമുക്ക് പോസ്റ്റ് ഓഫീസ് ജംഗ്ഷനിലെ അബ്ദുൽ ജബ്ബാർ സാമിൽ ഉടമ കൊല്ലൂർവിള പള്ളിക്ക് സമീപം കെ.ടി നഗർ രണ്ട് ഷജീന മൻസിലിൽ അബ്ദുൽ ജബ്ബാർ (86, വർക്കല) നിര്യാതനായി. ഭാര്യ: ആരിഫാബീവി. മക്കൾ: ഷജീന, സഫീന, ഷജിത, അബ്ദുൽഷജിൽ (ബിസിനസ്). മരുമക്കൾ: അബ്ദുൽ റഷീദ് (യു.എ.ഇ), മുഹമ്മദ് നവാസ് (സൗദി അറേബ്യ), ഹാഷിംസലിം (ആസാദ് ഗ്രൂപ്പ് ഒഫ് കമ്പനി), ഡോ.റെഹ്ന (അക്കാഡമിക് കൗൺസിലർ, എസ്.ജി.ഒ.യു, അസി. പ്രൊഫസർ, ടി.കെ.എം സി.എച്ച്.എൽ).