ഈശ്വരി അമ്മ

Monday 21 July 2025 9:51 PM IST

പുത്തൂർ: പവിത്രേശ്വരം തച്ചിരഴികത്ത് വീട്ടിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ ഈശ്വരി അമ്മ (90) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ഗോപിനാഥൻ പിള്ള, ശാരദാമ്മ, ശാന്തമ്മ, സോമശേഖരൻ പിള്ള, മണിക്കുട്ടൻ പിള്ള, പരേതനായ ഉണ്ണിക്കൃഷ്ണപിള്ള, മിനികുമാരി അമ്മ, ലതകുമാരി. മരുമകൾ: വിജയമ്മ, ശശിധരൻ പിള്ള, പരേതനായ രാജൻ പിള്ള, രമ, എം.സുജിത കുമാരി, സ്മിത, എം.കൃഷ്ണ കുമാർ, ജി.സുരേഷ്. സഞ്ചയനം 27ന് രാവിലെ 7ന്.