ആർ.മോ​ഹ​നൻ

Monday 21 July 2025 9:54 PM IST

ഇ​ട​യ്​ക്കി​ടം: മോ​ഹ​നം വീ​ട്ടിൽ ആർ.മോ​ഹ​നൻ (67, റി​ട്ട. എ​സ്.ഐ) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 11ന്. ഭാ​ര്യ: ശോ​ഭ​ന​കു​മാ​രി (റി​ട്ട. അ​ദ്ധ്യാ​പി​ക, ഗ​വ. യു.പി.എ​സ്, കോ​ട്ട​വ​ട്ടം). മ​ക്കൾ: അ​ബി​നോ മോ​ഹൻ (എ​യർ​ഫോ​ഴ്‌​സ്), അ​തുൽ മോ​ഹൻ. മ​രു​മ​കൾ: ജീ​നാ​മോൾ (ടി.സി.എ​സ്, തി​രു​വ​ന​ന്ത​പു​രം).