വി.എസ് കമ്മ്യൂണിസ്റ്റ് മാതൃക:എച്ച്.സലാം

Tuesday 22 July 2025 1:11 AM IST

അമ്പലപ്പുഴ: ഏതൊരു കമ്മ്യൂണിസ്റ്റുകാരനും മാതൃകയാക്കാവുന്ന സമര പോരാട്ടം നടത്തിയ വ്യക്തിത്വമാണ് വി.എസിന്റേതെന്ന് എച്ച്.സലാം എം.എൽ.എ പറഞ്ഞു. പുന്നപ്ര വയലാർ സമര പോരാളിയായിരുന്ന വി.എസ് അവസാനമായി പങ്കെടുത്ത പരിപാടി സമരഭൂമിയിലെ പുഷ്പാർച്ചനയായിരുന്നു. എസ്.എഫ്.ഐ കാലം മുതൽ തന്റെ ആരാധനാ പുരുഷനായിരുന്നു വി.എസ് എന്നും സലാം പറഞ്ഞു.