അനുശോചിച്ചു
Tuesday 22 July 2025 1:50 AM IST
ആലപ്പുഴ : ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ അമരക്കാരനും തളരാത്ത പോരാളിയും അതുല്യനായ ഭരണകർത്താവുമായിരുന്ന വി. എസ് അച്യുതാനന്ദന്റെ വിയോഗം തീരാനഷ്ടമാണന്നും അദ്ദേഹത്തിന്റെ സ്മരണ കേരളത്തിന്റെ പോരാട്ടവഴികളിൽ എന്നും പ്രചോദനമായിത്തീരുമെന്നും ജനാധിപത്യ കേരളാകോൺഗ്രസ് സംസ്ഥാന ചെയർമാൻ ഡോ. കെ. സി ജോസഫ് പ്രസ്താവിച്ചു .