എൽ. തോമസുകുട്ടി

Monday 21 July 2025 11:31 PM IST
എൽ. തോമസ്‌കുട്ടി

കടമ്പനാട് : മോനി ഭവനത്തിൽ (വെള്ളംചാലിൽ വടക്കേതിൽ) എൽ. തോമസുകുട്ടി (73) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 3 ന് സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ. ഭാര്യ: അടൂർ മേലേടത്ത് മോളി. മക്കൾ: മോൻസി, മോനി, മിൻസി. മരുമക്കൾ ജോബി, സോമി.