എൻ.വിശ്വംഭരൻ

Tuesday 22 July 2025 12:31 AM IST

ഹരിപ്പാട്: ഇലക്ട്രിസിറ്റി ബോർഡ്‌ റിട്ട.ജൂനിയർ എൻജിനിയർ മുതുകുളം തെക്ക് പാട്ടുപുരയ്ക്കൽ കണ്ടത്തിൽ എൻ.വിശ്വംഭരൻ (88,​ നിർമാല്യം, ഉമ്മളത്തൂർ റോഡ്, വെള്ളിപറമ്പ്, കോഴിക്കോട് ) നിര്യാതനായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 4.30ന് മുതുകുളത്തെ വീട്ടുവളപ്പിൽ. മക്കൾ: ഷിബു.വി, ജയ സുനിൽ. മരുമക്കൾ: ആശ ഷിബു, സുനിൽ സുകുമാരൻ. സഞ്ചയനം: 26ന് രാവിലെ 8ന്.