ആരിഫാബീവി

Tuesday 22 July 2025 12:40 AM IST

മാന്നാർ: കുരട്ടിക്കാട് പെരുന്തയിൽ വീട്ടിൽ സി.എച്ച്. അക്ബറിന്റെ ഭാര്യ ആരിഫാബീവി (70) നിര്യാതയായി. മക്കൾ: റസിയാ ബീവി, ഹാരിസ് (സൗദി), അനീസ് (കുവൈറ്റ്), നഹാസ് (ദുബായ്). മരുമക്കൾ: അബ്ദുൽ വാഹിദ്, അഫ്സില, ഇബിന.