അസ്​ലൻ

Tuesday 22 July 2025 4:53 PM IST

പെരുമ്പാവൂർ: മുടിക്കൽ മൗലൂദ്പുര ഇഞ്ചക്കുടി വീട്ടിൽ അൻസാറിന്റെ മകൻ അസ്​ലൻ (15) നിര്യാതനായി. തണ്ടേക്കാട് ജമാഅത്ത് എച്ച്.എസ്.എസ് പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. മാതാവ്: ബുഷറ. സഹോദരിമാർ: ദിയ അൻസാർ, റിയ അൻസാർ (തണ്ടേക്കാട് ജമാഅത്ത് എച്ച്.എസ്.എസ് വിദ്യാർത്ഥികൾ).