എസ്.തുളസീധരൻ
Tuesday 22 July 2025 7:43 PM IST
നെടുവത്തൂർ: വിശാഖത്തിൽ എസ്.തുളസീധരൻ (58) നിര്യാതനായി. ഭാര്യ: ആർ.ജയശ്രീ. മക്കൾ: ടി.ജെ.ആതിര, ടി.ജെ.അഖില. മരുമക്കൾ: ആർ.വി.സിനു, എസ്.വിഷ്ണു. സഞ്ചയനം 28ന് രാവിലെ 7ന്.