അബൂബക്കർ
Wednesday 23 July 2025 1:26 AM IST
അലനല്ലൂർ: എടത്തനാട്ടുകര ഉപ്പുകുളം കിളയപ്പാടം പടുകുണ്ടിൽ അബൂബക്കർ (അമ്പുണ്ണി ഹാജി 82) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ജനൈദ്, ഗഫൂർ, ആസാദ്, മൻസൂർ. മരുമക്കൾ: സുമയ്യ, സീനത്ത്, അസ്മ, ഫൗസിയ.