എൻ.രാജമ്മ
Tuesday 22 July 2025 9:44 PM IST
അഞ്ചൽ: ഇടയം ചൂട്ടറ വീട്ടിൽ എൻ.രാജമ്മ (92) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: മുരളീധരൻ, അജിതൻ, സെലിൻ, ലിറ്റിൽ ഫ്ളവർ. മരുമക്കൾ: കമലമ്മ, വസുമതി, തുളസീധരൻ, പരേതനായ സുലോചനൻ. സഞ്ചയനം 27ന് രാവിലെ 8ന്.