കെ.ശങ്കരനാരായണപ്പിള്ള സ്മൃതി സംഗമം
Wednesday 23 July 2025 1:58 AM IST
തിരുവനന്തപുരം: പഴയക്കാല കെ.എസ്.യു,യൂത്ത്കോൺഗ്രസ് കൂട്ടായ്മയായ കെ.ശങ്കരനാരായണപ്പിള്ള ഫൗണ്ടേഷൻ സംഘടിപ്പിച്ച ശങ്കരനാരായണപ്പിള്ള സ്മൃതി സംഗമം എൻ.സി.പി വർക്കിംഗ് പ്രസിഡന്റ് പി.സി. ചാക്കോ ഉദ്ഘാടനം ചെയ്തു.സംഗമത്തിൽ നേതാക്കളായ എം.എം ഹസ്സൻ,എം.വിജയകുമാർ, പന്ന്യൻ രവീന്ദ്രൻ,എ.നീലലോഹിതദാസൻ, വി.സി. കബീർമാസ്റ്റർ,ഡോ എ. സമ്പത്ത്,മന്ത്രി വി. ശിവൻക്കുട്ടി, കരകുളം കൃഷ്ണപ്പിള്ള,പി.നാരായണൻ,കെ.ആർ രാജൻ, സൂപ്പി പള്ളിയൽ,
ആർ.രാജ്മോഹൻ,എം.ജെ.ബാബു,വിതുര ശശി,ആനാട് ജയൻ,ഇടക്കുന്നിൽ മുരളി,പി.മോഹൻകുമാർ, പുലിപ്പാറ സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.