അമ്മിണി

Tuesday 22 July 2025 11:58 PM IST
അമ്മിണി

മെഴുവേലി : മുക്കൂട്ടിൽ രാജപ്പന്റെ ഭാര്യ അമ്മിണി (85) നിര്യാതയായി. സംസ്‌കാരം ഇന്ന് 3 മണിക്ക്. മക്കൾ :മുരളി,സജീവൻ, തുളസി, ഗീത. മരുമക്കൾ: മണി, ബീന, സുരേന്ദ്രൻ,ചന്തു.