കുഞ്ഞമ്മ വർഗീസ്

Tuesday 22 July 2025 11:59 PM IST

മല്ലശ്ശേരി: തെങ്ങുംകാവ് പുത്തൻകാവിൽ പരേതനായ കോശി വർഗീസിന്റെ ഭാര്യ കുഞ്ഞമ്മ വർഗീസ് (90) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് മല്ലശ്ശേരി സെന്റ് മേരിസ് ഓർത്തഡോക്‌സ് പള്ളിയിൽ. മക്കൾ : വത്സമ്മ, ബാബു കെ. വി, സജി വർഗീസ്, ഷീല തോമസ്, മിനി സിബി, ബിനു വർഗീസ് , ബിജു വർഗീസ്, എബ്രഹാം വർഗീസ്. മരുമക്കൾ: ബേബിക്കുട്ടി, പുഷ്പ ബാബു, ലിസി ഷാജി, തോമസ് ജോർജ്, സിബി ഫിലിപ്പ്, ബീന ബിനു, പ്രിൻസി ബിജു, ലിജ.