കാർത്ത്യായനി

Wednesday 23 July 2025 12:53 AM IST

ആലപ്പുഴ: വയലാർ പഞ്ചായത്ത്‌ ഒമ്പതാം വാർഡിൽ പടിഞ്ഞാറേ മുറിയിൽ കാർത്ത്യായനി (77) നിര്യാതയായി. ഭർത്താവ്: പരേതനായ സഹദേവൻ. മക്കൾ: സജി, യമുന, രജനി. മരുമക്കൾ: വിശ്വൻ, സലിംകുമാർ, രാമൻ.