അദ്ധ്യാപക ഒഴിവ്
Thursday 24 July 2025 11:36 PM IST
മുട്ടം:ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹിന്ദി (ജൂനിയർ) വിഭാഗത്തിൽ താത്ക്കാലിക അദ്ധ്യാപക ഒഴിവുണ്ട്. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്രുകളുമായി നാളെ രാവിലെ 10ന് ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം ഫോൺ: 944606816. 04862-261320