എൻ.ബേബി

Thursday 24 July 2025 1:37 AM IST

നരുവാമൂട്: വെള്ളാപ്പള്ളി ആറുകാൽക്കോണം പാണ്ടിമാംവിള വീട്ടിൽ പരേതനായ ഭാസ്കരന്റെ ഭാര്യ എൻ.ബേബി (92) നിര്യാതയായി.മക്കൾ: ബി.പരമേശ്വരൻ (ജനറൽ സെക്രട്ടറി,കാട്ടാക്കട ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി),ബി.പത്മിനി,ബി.രാമചന്ദ്രൻ,ബി.സുരേഷ് ബാബു,ബി.സതീഷ് കുമാർ, ബി.ശ്രീകണ്ഠൻ. മരുമക്കൾ:ആർ.ജലജ,കെ.സുരേന്ദ്രൻ,ഡി.ലത,എസ്.അനിത,ടി.ലേഖ,ഐ.ആർ.രാജി മോൾ സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.