അംബികഅമ്മ
Thursday 24 July 2025 1:44 AM IST
വെമ്പായം: പാറയം വീട്ടിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ അംബികഅമ്മ. ബി (81)നിര്യാതയായി. മക്കൾ: അനിൽകുമാർ,സുരേഷ്‌കുമാർ,മഞ്ജു.മരുമക്കൾ:പ്രവീണ.വി.എൽ,സുജി സുരേഷ്,കെ. സുധാകരൻ പിള്ള.സംസ്കാരം: 23ന് രാവിലെ 9.30ന് വീട്ടുവളപ്പിൽ.