എസ്. വസന്തകുമാരി

Wednesday 23 July 2025 8:04 PM IST

തേവര: കോന്തുരുത്തി വസന്തം വീട്ടിൽ പരേതനായ കമാൻഡർ കെ.പി.എസ്. കുട്ടിയുടെ ഭാര്യ എസ്. വസന്തകുമാരി (80) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് രവിപുരം ശ്മശാനത്തിൽ. മക്കൾ: ശിവൻ കുട്ടി, കേണൽ സുനിൽ കുട്ടി, ഡോ. സലിൽ കുട്ടി.