'ആ പൂതി മനസിൽ വച്ചാൽ മതി', അന്ന് റിയാസ് വിഷയത്തിൽ വി.എസ് പറഞ്ഞത് ഇതായിരുന്നു...

Thursday 24 July 2025 1:01 AM IST

ഒരു നേതാവ് എന്നതിലുപരി കൂടെ നിൽക്കുന്ന മനഃസാക്ഷിയുള്ള മനുഷ്യനായി ആയിരിക്കും വി.എസിനെ സാധാരണക്കാർ ഓർക്കുക