എൻ. വിദ്യാധരൻ
Wednesday 23 July 2025 8:46 PM IST
കുന്നത്തൂർ കിഴക്ക്: സിത്താരയിൽ (ശ്രീനാരയണ മന്ദിരം) പരേതരായ നാണുവിന്റെയും നാണിയുടെയും മകൻ എൻ.വിദ്യാധരൻ (80, റിട്ട. എയർഫോഴ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. ഭാര്യ: പരേതയായ സി.എൻ.ഓമന. സഞ്ചയനം 28ന് രാവിലെ 8ന്.