സി.പി.ഐ സ്വാഗത സംഘം ഓഫീസ്

Thursday 24 July 2025 1:40 AM IST

തിരുവനന്തപുരം: സി.പി.ഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് തമ്പാനൂരിൽ ആരംഭിച്ച ലോക്കൽ സ്വാഗതസംഘം ഓഫീസ് മണ്ഡലം സെക്രട്ടറി ടി.എസ്.ബിനുകുമാർ ഉദ്ഘാടനം ചെയ്യുന്നു. അഡ്വ.മോഹനചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി അഡ്വ.ജയലക്ഷ്മി, മഹിളാസംഘം മണ്ഡലം സെക്രട്ടറി പ്രിയ.സി.നായർ , അനിക്കുട്ടൻ, രാജശേഖരൻ എന്നിവർ പങ്കെടുത്തു.