സ്പോട്ട് അഡ്മിഷൻ

Thursday 24 July 2025 1:39 AM IST

തിരുവനന്തപുരം: മുട്ടത്തറ എൻജിനിയറിംഗ് കോളേജിൽ ബി.ടെക് ലാറ്റൽ എൻട്രി ഒഴിവുള്ള സീറ്റിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തും. കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്,സിവിൽ എൻജിനിയറിംഗ്,ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ്,മെക്കാനിക്കൽ എൻജിനിയറിംഗ്,ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക് എൻജിനിയറിംഗ് എന്നിവയിലാണ് ഒഴിവുകൾ.ലാറ്റൽ എൻട്രി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 25ന് രാവിലെ 10ന് കോളേജിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.ഫോൺ: 9447281862, 9447246553, 9895533264.വെബ്സൈറ്റ്: ​www.cemuttathara.ac.in.