ഭാരവാഹികൾ

Thursday 24 July 2025 1:05 AM IST

തിരുവനന്തപുരം: വൺ ഇൻഡ്യ വൺ പെൻഷൻ മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് എൻ.എം.ഷെരീഫിന്റെ അദ്ധ്യക്ഷതയിൽ ചെട്ടിക്കുളങ്ങര എൻ.എസ്.എസ് കരയോഗം ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികൾ: വെൺപകൽ രാജഗോപാൽ ( ജില്ലാ പ്രസിഡന്റ് )​,​കെ.എസ് രാജഗോപാലൻ നായർ (ജില്ലാ സെക്രട്ടറി)​,​ വേലായുധൻ നായർ ( ജില്ലാ ട്രഷറർ)​,​ ആർ.ശ്രീകുമാരൻ നായർ (വൈസ് പ്രസിഡന്റ് )​,​ കെ.ചന്ദ്രൻ (കാട്ടാക്കട ജോ.സെക്രട്ടറി)​,​ രമണി,​ രാജേന്ദ്രൻ (കമ്മിറ്റി അംഗങ്ങൾ)​.