ആസികുട്ടി
Wednesday 23 July 2025 10:38 PM IST
കരുനാഗപ്പള്ളി: തഴവ കുറ്റിപ്പുറം പൊയ്കയിൽ പരേതനായ അലിയുമ്മർ കുഞ്ഞിന്റെ ഭാര്യ ആസികുട്ടി (90) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 10ന് കുറ്റിപ്പുറം ജമാഅത്ത് കബർസ്ഥാനിൽ. മക്കൾ: യൂസുഫ്, സൈനുലാബ്ദീൻ, സുഹൈൽ, റഷീദ, സഫിയത്ത്, ലൈല. മരുമക്കൾ: ഉമൈമുത്ത്, സുബൈദ, ഷീബ, മൈതീൻകുഞ്ഞ്, മജീദ്, ഷാഹുദ്ദീൻ.