ആമിന
Thursday 24 July 2025 12:11 AM IST
രാമനാട്ടുകര : സേവാമന്ദിരം പോസ്റ്റ് ബേസിക് ഹയർ സെക്കൻഡറി സ്കൂളിന് സമീപം അമ്പായത്തിങ്ങൽ ആമിന (80) നിര്യാതയായി. മക്കൾ: സുബൈദ, റഷീദ, റസാഖ്. മരുമക്കൾ: ബഷീർ, സലീം, ജുബൈരിയ.