എം.എ. ജോസ്
Thursday 24 July 2025 4:13 PM IST
മൂവാറ്റുപുഴ: കാവുംപടി റോഡ് മണ്ണത്തൂക്കാരൻ എം.എ. ജോസ് (81) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് മൂവാറ്റുപുഴ ഹോളിമാഗി പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതനായ എബ്രാഹം, ജോസഫ്, സ്മിത. മരുമക്കൾ: ആശ, അഞ്ജു, ജോജു.