എം.കെ.അലക്സ് മുതലാളി
Thursday 24 July 2025 5:14 PM IST
ചണ്ണപ്പേട്ട: മണക്കോട് ജോയ് ലാൻഡിൽ എം.കെ.അലക്സ് മുതലാളി (86) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ചണ്ണപ്പേട്ട ബഥനി മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: പൊന്നമ്മ അലക്സ്. മക്കൾ: സുജ ജേക്കബ് വൈദ്യൻ, അനില മാത്യു തരകൻ, ബിനോയി.ജെ.അലക്സ്. മരുമക്കൾ: ജേക്കബ് വൈദ്യൻ, മാത്യു തരകൻ, ബിജി ബിനോയി.