ഒ.ശ്രീജയന്ത്
Friday 25 July 2025 12:21 AM IST
മുക്കം : അഗസ്ത്യൻമൂഴി കൈരളി കോ ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടർ മണാശ്ശേരി മാവിൻചുവട് ശ്രീവല്ലി നിവാസിൽ ഒ.ശ്രീജയന്ത് (36) നിര്യാതനായി. ശ്രീധരന്റെയും (വിമുക്തഭടൻ) പങ്കജവല്ലിയുടെയും (റിട്ട.അദ്ധ്യാപിക, ചെറുവെട്ടൂർ യുപി സ്‌കൂൾ) മകനാണ്.
സഹോദരൻ: ജയേഷ് (കൈരളി കോ ഓപ്പറേറ്റീവ് സൊസൈറ്റി, അഗസ്ത്യൻമൂഴി).