എൻ.പ്രഭാകരൻ പിള്ള

Thursday 24 July 2025 6:53 PM IST

കൊട്ടാരക്കര: വാളകം അണ്ടൂർ ഇടയിലഴികത്ത് വീട്ടിൽ എൻ.പ്രഭാകരൻ പിള്ള (67) നിര്യാതനായി. ഭാര്യ: സുധാകുമാരിഅമ്മ. മക്കൾ: എസ്.പി.ആതിര, എസ്.പി.അഞ്ജലി. മരുമക്കൾ: ബി.ഒ.രാജീവ് (ഗവ. എച്ച്.എസ്.എസ്, പേരശ്ശന്നൂർ, മലപ്പുറം), ആർ.ഉണ്ണിക്കൃഷ്ണൻ (കെ.എസ്.ആർ.ടി.സി, ചടയമംഗലം). സഞ്ചയനം 28ന് രാവിലെ 7ന്.