തത്കാൽ ടിക്കറ്റുകൾ കാലിയാകില്ല, യാത്രക്കാർക്ക് നേട്ടം...
Friday 25 July 2025 12:47 AM IST
ട്രെയിൻ യാത്രയ്ക്കുള്ള തത്കാൽ ടിക്കറ്റ് ബുക്കിംഗ് ജനകീയമായി. തിരക്കേറിയ ട്രെയിനുകളിൽ ഉൾപ്പെടെ ബുക്കിംഗ് തുടങ്ങി മിനിട്ടുകൾക്കുള്ളിൽ മുഴുവൻ തത്കാൽ ടിക്കറ്റുകളും കാലിയാകുന്ന സ്ഥിതി മാറി. ടിക്കറ്റ് ബുക്കിംഗ് ഏജൻസികളെ ആശ്രയിക്കാതെ തന്നെ വേഗം തത്കാലെടുക്കാം