ധൻകറിന്റെ പിൻഗാമി, ബി.ജെ.പിയുടെ പ്രത്യയശാസ്ത്രവുമായി അടുത്ത ബന്ധമുള്ളയാൾ?...
Friday 25 July 2025 12:50 AM IST
അടുത്ത ഉപരാഷ്ട്രപതി ബി.ജെ.പിയിൽ നിന്നുള്ള മുതിർന്ന നേതാവായിരിക്കുമെന്ന് സൂചന. ജഗ്ദീപ് ധൻകറിന്റെ പെട്ടെന്നുള്ള രാജിയെത്തുടർന്ന് ഒഴിവുവന്ന കസേരയിൽ ജെഡിയുവിന്റെ നിതീഷ് കുമാറിനെ പോലുള്ള പ്രധാന സഖ്യകക്ഷികളെ ബിജെപി പരിഗണിച്ചേക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു