എൽ. ഗോമതി അമ്മ
Thursday 24 July 2025 9:04 PM IST
കല്ലുവാതുക്കൽ: ഇളംകുളം താഴം മില്ലേനിയത്തിൽ (കിഴക്കേവീട്) എം.മാധവൻ പിള്ളയുടെ ഭാര്യ എൽ.ഗോമതി അമ്മ (87) നിര്യാതയായി. മക്കൾ: ജി.ആർ.ലീനാദേവി, ജി.ആർ.ബീനാദേവി, ജി.ആർ.ജയൻ. മരുമക്കൾ: വി.ജയപ്രകാശ് (പ്രകാശ് ഓഡിറ്റോറിയം, കല്ലുവാതുക്കൽ), ആർ.ബിനു, പരേതനായ സുരേഷ് കുമാർ. സഞ്ചയനം നാളെ രാവിലെ 7ന്.