അന്നമ്മ ജോൺ
Friday 25 July 2025 1:32 AM IST
ഇലഞ്ഞി അന്ത്യാൽ: മേടമന നെല്ലിക്കുന്നേൽ (ഉറുമ്പിൽ) പരേതനായ റിട്ട. ജോയിന്റ് ആർ.ടി.ഒ യു.കെ. ജോണിന്റെ ഭാര്യ അന്നമ്മ ജോൺ (റിട്ട. ടീച്ചർ, ഗേൾസ് ഹൈസ്‌കൂൾ, പെരുവ, 79) നിര്യാതയായി. സംസ്‌കാരം നാളെ വൈകിട്ട് 3ന് സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. മക്കൾ: സുരേഷ് ജോൺ (യു.കെ), സൗമ്യ ജോബി (സെന്റ് തോമസ് ആർട്‌സ് ആൻഡ് സയൻസ് കോളേജ്, പുത്തൻകുരിശ്), പ്രിൻസ് ജോൺ (ബിസിനസ്), മരുമക്കൾ: സ്മിത സുരേഷ് (യു.കെ), ജോബി ജോൺ (സീനിയർ ചീഫ് മാനേജർ ഐ.സി.ഐ.സി.ഐ ബാങ്ക് ബംഗളൂരു), ഷിന്റോ പ്രിൻസ്.