എൻ.മുരളീധരൻ
Thursday 24 July 2025 9:42 PM IST
അഞ്ചൽ: അഗസ്ത്യക്കോട് കുട്ടൻകുന്നിൽ വീട്ടിൽ എൻ.മുരളീധരൻ (65) നിര്യാതനായി. ഭാര്യ: സുഗന്ധി. മകൻ: ആൻസ്. മരുമകൾ: അശ്വതി. സഞ്ചയനം 27ന് രാവിലെ 9നും ആഗസ്റ്റ് 6ന് വൈകിട്ട് 4ന് കുളിയും 7ന് രാവിലെ 8ന് ഇതരചടങ്ങുകളും.