ഏലിക്കുട്ടി
Friday 25 July 2025 1:47 AM IST
തൂക്കുപാലം:അന്യാർ തൊളു കൂട്ടിയാനിക്കൽ വീട്ടിൽ പരേതനായ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി (76 )നിര്യാതയായി സംസ്‌കാരം നടത്തി.മക്കൾ: ജോസഫ്,മേഴ്സി,കുര്യൻ,സന്തോഷ്,ആൻസി .മരുമക്കൾ: ഷൈനി,ആശ,ഷിബു,അനീറ്റ ,പരേതനായ ബിനോയ്.