കർക്കടകമാസ ആയില്യപൂജ

Friday 25 July 2025 1:04 AM IST

കഴക്കൂട്ടം: പള്ളിപ്പുറത്തുകാവ് ശ്രീ നാഗരാജ നാഗയക്ഷിയമ്മ ക്ഷേത്രത്തിലെ കർക്കടകമാസ ആയില്യ പൂജ 26ന് നടക്കും. രാവിലെ 5 30ന് നിർമ്മാല്യം, തുടർന്ന് ഗണപതിഹോമം 7 45 ന് അലങ്കാരപൂജ, മലർ നിവേദ്യം ദീപാരാധന, 9 30ന് ആയില്യ പാൽപ്പായസ പൊങ്കാല, ഉപനാഗങ്ങൾക്ക് അഭിഷേകം, 11 30 ന് നാഗരൂട്ട്, തുടർന്ന് ആയില്യപൂജ, അന്നപ്രസാദം, 12 30 ന് ദീപാരാധനയോടെ നടയടയ്ക്കും.